Skip to main content

ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണം

ആഗസ്റ്റ് 10ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്ത് -10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത് -11 പരീക്കടവ് എന്നീ വാർഡുകളിലെ  വോട്ടർമാരായ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷൻ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്  വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിച്ചാൽ പോളിങ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ അനുമതി നൽകണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
 

date