Skip to main content

പോളിങ് ബൂത്തുകളായ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മുണ്ടേരി ഗ്രാമപഞ്ചായത്ത്-വാർഡ് 10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത്- വാർഡ് 11 പരീക്കടവ് എന്നിവിടങ്ങളിൽ പോളിങ് ബൂത്തുകളായ ധർമ്മടം ബേസിക് യു പി സ്‌കൂൾ, തലമുണ്ട എൽ പി സ്‌കൂൾ എന്നിവക്ക് ആഗസ്റ്റ് ഒമ്പത്, 10 തീയതികളിൽ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

date