Post Category
സീറ്റ് ഒഴിവ്
കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരുവർഷത്തെ ബേക്കറി ആന്റ് കൺഫെക്ഷനറി, ഫുഡ് ആന്റ് ബിവറേജ് സർവീസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. യോഗ്യത: പ്ലസ്ടു/ തത്തുല്യം. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2706904, 2933904, 9895880075.
date
- Log in to post comments