Skip to main content

പാലക്കയം തട്ട്: പ്രവേശനം അഞ്ച് മണി വരെ

പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി വൈകിട്ട് അഞ്ച് മണി വരെയാക്കിയതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

date