Skip to main content

ഐ.എച്ച്.ആര്‍.ഡി. സീറ്റ് ഒഴിവ്

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡി.യുടെ കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ., ഡി.സി.എ., സി.സി.എല്‍.ഐ.എസ് സി., ഡി.ഡി.ടി.ഒ.എ. കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.ihrd.ac.in എന്ന വെബ്സൈറ്റിലും കോളജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0479- 2485370, 2485852, 8547005018.

date