Skip to main content

സ്‌പോട്ട് പ്രവേശനം

ആലപ്പുഴ: പുന്നപ്രയിലെ സര്‍ക്കാര്‍ സഹകരണ എന്‍ജിനീയറിങ് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്ങിലേക്ക് പ്ലസ്ടു (സയന്‍സ്)  പാസായവര്‍ക്ക് സ്‌പോട്ട് പ്രവേശനത്തിലൂടെ രണ്ടാം വര്‍ഷത്തില്‍ പ്രവേശനം നേടാന്‍ അവസരം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചിനകം കോളേജില്‍ എത്തണം. ഫോണ്‍: 9846597311, 9388068006, 0477-2267311.

date