Skip to main content

നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി

ആലപ്പുഴ: ഓഗസ്റ്റ് 12-ന് പുന്നമടക്കായലില്‍ നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്‍. വള്ളംകളിയുടെ ടിക്കറ്റ്, ചാര്‍ട്ടേഡ് ബസ് സര്‍വീസ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 

ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലെത്തിയും 9846475874 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസാണ് ആവശ്യം, എത്ര പേര് എന്ന വിവരം മെസ്സേജ് ആയി അയച്ച് ഓണ്‍ലൈനായി പണമടച്ചും ടിക്കറ്റ് എടുക്കാം. 2022ല്‍ 1,75,100 രൂപയുടെ ടിക്കറ്റുകള്‍ കെ.എസ്.ആര്‍.ടി.സി. വഴി വിറ്റഴിച്ചിരുന്നു. 

വിവരങ്ങള്‍ക്ക്: ആലപ്പുഴ - 9895505815, ചേര്‍ത്തല - 9846507307, ഹരിപ്പാട് - 9447278494, എടത്വ - 9846475874, മാവേലിക്കര - 9446313991, കായംകുളം - 9400441002, ചെങ്ങന്നൂര്‍ - 9846373247

date