Skip to main content

നെഹ്‌റുട്രോഫി വള്ളംകളി: സാഹിത്യ സെമിനാര്‍ മാറ്റി

----------------
ആലപ്പുഴ: 69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി സ്മരണിക കമ്മിറ്റി ഇന്ന്(ഓഗസ്റ്റ് നാല്) നടത്താനിരുന്ന സാഹിത്യ സെമിനാര്‍ സാഹിത്യ സെമിനാര്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

date