Skip to main content

വാഹന ലേലം

ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള അവകാശികൾ ഇല്ലാത്ത 359 വാഹനങ്ങൾ ലേലം ചെയ്യുന്നു.  വാഹനങ്ങളുടെ പട്ടിക alappuzha.keralapolice.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

പി.എൻ.എക്‌സ്3800/2023 

date