Skip to main content

റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾക്കായി കൊച്ചടിച്ചിറ റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ് ഓഗസ്റ്റ് 11 ന് രാവിലെ എട്ടുമണിമുതൽ ഉച്ചയ്ക്കു 12 മണിവരെ അടച്ചിടും

date