Skip to main content

മറവന്തുരുത്ത് ഉപതെരഞ്ഞെടുപ്പ്; 61.66 ശതമാനം പോളിംഗ്

 

 

- വോട്ടെണ്ണൽ ഇന്ന്(ഓഗസ്റ്റ് 11)

കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ മറവന്തുരുത്ത് ഡിവിഷനിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 61.66 ശതമാനം പോളിംഗ്. 4953 പേർ വോട്ടു രേഖപ്പെടുത്തി. 2476 സ്ത്രീകളും 2477 പുരുഷൻമാരും വോട്ട് ചെയ്തു. വോട്ടെണ്ണൽ ഇന്ന്(ഓഗസ്റ്റ് 11) രാവിലെ 10 മുതൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.

 

 

 

date