Skip to main content

പ്ലംബർ ട്രേഡിൽ പ്രവേശനം

നെടുമങ്ങാട് പേരുമല ഗവൺമെന്റ് ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2804772, 9497268594,9562698929

date