Skip to main content

ഹര്‍ ഘര്‍ തിരംഗ: പോസ്റ്റോഫീസുകളില്‍ ദേശീയപതാക വില്‍പനക്ക്

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ ഹര്‍ ഘര്‍ തിരംഗ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പ് പാലക്കാട് പോസ്റ്റല്‍ ഡിവിഷന്റെ കീഴിലുള്ള എല്ലാ പോസ്റ്റോഫീസുകളിലും 25 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ദേശീയപതാക ലഭ്യമാകും. www.epostoffice.gov.in ലൂടെയും വാങ്ങാമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8714625167
 

date