Skip to main content

മരം ലേലം 22 ന്

പാലക്കാട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് 1,67,382 രൂപ മതിപ്പുവില നിശ്ചയിച്ച പാലക്കാട് റവന്യു ഡിവിഷണല്‍ ഓഫീസറുടെ ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ടില്‍ വീണുകിടക്കുന്ന തേക്ക് മരം ആഗസ്റ്റ് 22 ന് രാവിലെ 11 ന് പാലക്കാട് ആര്‍.ഡി.ഒ. ഓഫീസില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 0491 2535585

date