Skip to main content

സോളാര്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ പരിഹരിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു

ശിരുവാണി ഡാമിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ശിരുവാണി പ്രോജക്ട് ഹൗസിലെ സോളാര്‍ നെറ്റ്‌വര്‍ക്ക് തകരാറായത് പരിഹരിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നേരിട്ടോ തപാലിലോ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കെ.പി.ഐ.പി ഡിവിഷന്‍ നമ്പര്‍ ഒന്ന് കാഞ്ഞിരപ്പുഴ-678591 എന്ന വിലാസത്തില്‍ നല്‍കണം. ആഗസ്റ്റ് 18 ന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും.

date