Skip to main content

അപേക്ഷാ തീയതി നീട്ടി

             ഐ.എച്ച്.ആർ.ഡി ആഭിമുഖ്യത്തിൽ തുടങ്ങുന്ന കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 19 വരെ നീട്ടി.  കോഴ്സ് സംബന്ധിച്ച വിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.

                                                                              പി.എൻ.എക്‌സ്. 3856/2023

date