Skip to main content

ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ്

എഫ് ഡി ജി ടി പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.  അപേക്ഷകർക്ക് www.polyadmission.org/fdgt ൽ ആപ്ലിക്കേഷൻ നമ്പർരജിസ്‌ട്രേഷൻ നമ്പർമൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും  ജനന തീയതിയും നൽകി ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനുംഅപേക്ഷകളിൽ തിരുത്തലുകൾ നടത്തുന്നതിനും 20 ന് വൈകിട്ട് 5 മണി വരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ്  സ്ഥാപനത്തിലെ ഹെല്പ് ഡെസ്‌ക്കുമായി ബന്ധപ്പെടണം.

പി.എൻ.എക്‌സ്3951/2023

date