Skip to main content

റെസിഡൻഷ്യൽ കലോത്സവം : ആഗസ്റ്റ് 21 വരെ അപേക്ഷിക്കാം 

 

വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും കോഴിക്കോട് ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള  റെസിഡൻഷ്യൽ കലോത്സവത്തിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി  ആഗസ്റ്റ് 21 ന് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  0495-2720012  എന്ന നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ബന്ധപ്പെടാം.

date