Skip to main content

വാഹന പാർക്കിങ് ആണോ പ്രശ്നം; അതിനും പരിഹാരമുണ്ട്

യാത്രകളിൽ വാഹന പാർക്കിങ് ഒരു തലവേദനയാകുന്നുണ്ടോ, എങ്കിൽ പരിഹാരവുമുണ്ട്. പുത്തൻ ആശയത്തിലൂടെ നിങ്ങൾ ചെന്നെത്തുന്ന നഗരത്തിൽ പാർക്കിങ് സൗകര്യം എവിടെ ലഭ്യമാകും എന്ന് എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്ന് അപ്ലിക്കേഷനിലൂടെ അവതരിപ്പിക്കുകയാണ് കെ.എം.എം.എച്ച്.എസ്.എസിലെ ഇ.കെ ഷിറാസ് മുഹമ്മദ്. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന അപ്ലിക്കേനിലൂടെ നിങ്ങൾ ചെന്നെത്തുന്ന നഗരത്തിൽ എവിടെയാണ് പാർക്കിങ് സൗകര്യങ്ങൾ ലഭ്യമായിട്ടുള്ളതെന്ന് അറിയാൻ സാധിക്കും. ഇതുവഴി വാഹന പാർക്കിങ് അനായാസം ചെയ്യാനുമാകും.

date