Skip to main content

സെലക്‍ഷന്‍ നടപടികള്‍ റദ്ദാക്കി

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ 2022 ഡിസംബര്‍ 30 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ച അറബിക് ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- എല്‍.പി.എസ് (രണ്ടാം എന്‍.സി.എ വിജ്ഞാപനം- ധീവര, കാറ്റഗറി നം. 636/2022), (രണ്ടാം എന്‍.സി.എ വിജ്ഞാപനം- എസ്.സി.സി.സി, കാറ്റഗറി നം. 637/2022)  തസ്തികളിലേക്ക് യോഗ്യരായ ആരും അപേക്ഷിച്ചിട്ടില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട സെലക്‍ഷന്‍ നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date