Skip to main content

ലേലം ചെയ്യും

കുടിശ്ശിക തുകയായ 71,294 രൂപ ഈടാക്കുന്നതിനായി കുറുമ്പത്തൂർ വില്ലേജില്‍ റീ സർവേ 51/1 സിയിൽപ്പെട്ട 1.62 ആർസ് ഭൂമി സകല കുഴിക്കൂർ ചമയങ്ങളടക്കം സെപ്തംബർ 14ന് രാവിലെ പത്തിന് വസ്തു നിൽക്കുന്ന സ്ഥലത്തുവെച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.

date