Skip to main content

ഗസ്റ്റ് ലക്ചറർ നിയമനം

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. നിശ്ചിത യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 21ന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2750790.

date