Skip to main content

സ്‌പോർട്‌സ് ക്വാട്ട സീറ്റ് ഒഴിവ്

തൃത്താല ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിന് സ്‌പോർട്‌സ് ക്വാട്ടയിൽ ബി.എസ്.സി മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒഴിവുള്ള ഒരു സീറ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾ ആഗസ്റ്റ് 22ന് വൈകീട്ട് നാലിന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അടങ്ങിയ അപേക്ഷ (ക്യാപ് ഐ.ഡി ഉൾപ്പെടെ) കോളേജ് ഓഫീസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date