Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി: കാഴ്ചപരിമിതിയുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടണം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജൻറുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്തിട്ടുള്ള 70 ശതമാനമോ അതിനു മുകളിലോ കാഴ്ചപരിമിതിയുള്ള അംഗങ്ങൾ എത്രയും പെട്ടെന്ന് മലപ്പുറം സിവിൽ സ്‌റ്റേഷനിലുള്ള ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 0483 2734171.

date