Skip to main content

ജവഹർ നവോദയ ആറാം ക്ലാസ് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

മലപ്പുറം ജില്ലയിലെ ഊരകം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2024-25 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി  ആഗസ്റ്റ് 25 വരെ നീട്ടി. www.navodaya.gov.in  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2450350.

date