Skip to main content

സീറ്റ് ഒഴിവ്

 

പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷ് (എസ്.ടി), ബി.എ അറബിക് (എസ്.സി, എസ്. ടി), ബി.ബി.എ (എൽ.സി, എസ്.ടി), ബി.എസ്.സി ഫിസിക്‌സ് (എസ്.സി, എസ്.ടി), ബി.എസ്.സി മാത്തമാറ്റിക്‌സ് (എസ്.ടി), ബി.എസ്.സി കെമിസ്ട്രി (എസ്.സി, എസ്.ടി) എന്നീ കോഴ്സുകളിൽ  സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 21ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date