Skip to main content

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്വറൽ സയൻസ്-കാറ്റഗറി നമ്പർ: 384/2020) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അഭിമുഖം ആഗസ്റ്റ് 23, 24, 25, സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വിവിധ ജില്ലാ/മേഖലാ ഓഫീസുകളിൽ നടത്തും. അർഹരായ ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമായ ഇന്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് നിർദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം അഭിമുഖത്തിന് ഹാജരാവണം.

date