Skip to main content

തൃപ്പൂണിത്തുറ അത്തച്ചമയം; 20 ന് പ്രാദേശിക അവധി

 

തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 20 ന് ഞായറാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു.

date