Skip to main content

ലൈറ്റ് ആന്‍ഡ് സൗണ്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കെ.പി.ഐ.പി കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ ഓണാഘോഷം 2023 ന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്കായി ഓഗസ്റ്റ് 29 മുതല്‍ 31 വരെ ലൈറ്റ് ആന്‍ഡ് സൗണ്ട് നല്‍കുന്നതിന് ലൈസന്‍സുള്ള അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 19 ന് ഉച്ചക്ക് 12 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് കാഞ്ഞിരപ്പുഴ എക്സിക്യൂട്ടീവ് എന്‍ജനീയറുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിച്ചു. ഫോണ്‍: 9744445463, 8304937097
 

date