Skip to main content

കെല്‍ട്രോണില്‍ എക്സിബിഷന്‍ നടന്നു

കെല്‍ട്രോണിന്റെ സുവര്‍ണ ജൂബിലിയോടനുന്ധിച്ച് മഞ്ഞക്കുളം റോഡിലുള്ള പാലക്കാട് കെല്‍ട്രോണ്‍ നോളെജ് സെന്റര്‍ സംഘടിപ്പിച്ച എക്സിബിഷന്‍ ജില്ലാ എംപ്ലോയീമെന്റ് ഓഫീസര്‍ എസ്. സുനിത ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് ജനറല്‍ മാനേജര്‍ ഗിരീഷ് സെമിനാര്‍ നടത്തി. കുറ്റിപ്പുറം, മൂടാടി എന്നീ പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍നിന്നുള്ള കെല്‍ട്രോണ്‍ നിര്‍മ്മിത ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വെര്‍ച്വല്‍ റിയാലിറ്റി, അനിമേഷന്‍ രംഗത്തെ വിവിധ മേഖലകള്‍ പരിചയപ്പെടുത്തി.
 

date