Skip to main content

ഇ-ഗ്രാന്റ്‌സ് 3.0: വിവരങ്ങള്‍ തയ്യാറാക്കി നല്‍കണം

ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലില്‍ 2018-19 മുതല്‍ 2020-21 കാലയളവില്‍ വിദ്യാഭ്യാസാനുകൂല്യം ഇനത്തില്‍ പട്ടികജാതി/ മറ്റര്‍ഹ പിന്നാക്ക വിഭാഗ/ ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ ഏതെങ്കിലും തുക കുടിശിക വന്നിട്ടുണ്ടെങ്കില്‍ ആയത് നിര്‍ദിഷ്ട മാതൃകയിലുള്ള പ്രഫോര്‍മയില്‍ വിവരങ്ങള്‍ തയ്യാറാക്കി നവംബര്‍ 30 നകം സ്ഥാപനമേധാവികള്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.

date