Skip to main content

എം ടെക് സീറ്റ് ഒഴിവ്

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസ്‌ലേഷണൽ എൻജിനിയറിങ് എം.ടെക് കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in, 7736136161, 9995527866, 9995527865. സ്‌പോട്ട് അഡ്മിഷൻ 24 ന് രാവിലെ 10 ന് നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.

പി.എൻ.എക്‌സ്3996/2023

date