Skip to main content

സ്‌പോർട്‌സ് ക്വാട്ട സീറ്റ് ഒഴിവ്

2023-24  അധ്യയന വർഷം താനൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ബി.സി.എബി.എ ഇംഗ്ലീഷ്,  ബി.എസ്‌സി ഇലക്ട്രോണിക്‌സ്  എന്നീ  ബിരുദ  കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് അനുവദിച്ച  സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ആഗസ്റ്റ്  23   ന്   ഉച്ച   2  മണിക്ക് മുൻപായി യോഗ്യത (വിദ്യാഭ്യാസം/സ്‌പോർട്‌സ്) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കോളജ് ഓഫീസിൽ നേരിട്ട്  അപേക്ഷ നൽകണം. വിശദാംശങ്ങൾക്ക് കോളജ് വെബ്‌സൈറ്റ് gctanur.ac.in   സന്ദർശിക്കുക.

പി.എൻ.എക്‌സ്4011/2023

 

date