Skip to main content

എസ്.സി/ എസ്.ടി സീറ്റൊഴിവ്

തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളജിൽ ബിരുദ വിഷയങ്ങളിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 25 ന് വൈകീട്ട് മണിക്ക് മുമ്പായി ഓഫീസിൽ അപേക്ഷ നൽകണം. എസ്.സി/ എസ്.ടി വിദ്യാർഥികളുടെ അഭാവത്തിൽ ഒ.ഇ.സി വിദ്യാർഥികളെ പരിഗണിക്കുന്നതാണ്.

പി.എൻ.എക്‌സ്4012/2023

date