Skip to main content

മലമ്പുഴ ഗവ ഐ.ടി.ഐ പ്രവേശനം

 

മലമ്പുഴ ഗവ ഐ.ടി.ഐയില്‍ 2023 വര്‍ഷത്തെ ഐ.ടി.ഐ പ്രവേശനത്തിന് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 24 ന് വൈകിട്ട് നാലിനകം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷ ഫീസ് 100 രൂപ.
 

date