Skip to main content

സൗജന്യ പി എസ് സി പരിശീലനം

മണ്ണുത്തി കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോ ഉദ്യോഗാർത്ഥികൾക്കായി എസ്എസ്എൽസി / പ്ലസ് ടു നിലവാരത്തിലുള്ള സൗജന്യ പി എസ് സി മത്സര പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 4 മുതൽ 40 ദിവസത്തേക്കാണ് പരിശീലനം. ആദ്യം അപേക്ഷിക്കുന്ന 40 പേർക്കാണ് പ്രവേശനം. രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട ഫോൺ നമ്പർ - 9745352905, 9747209555

date