Skip to main content

ലീഗൽ സ്റ്റഡീസ് ജനറൽ കൗൺസിൽ

നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) ജനറൽ കൗൺസിലിൽ കേരള നിയമസഭാംഗങ്ങളായ യു.എ ലത്തീഫ്, കെ. പ്രേംകുമാർ, വി.ആർ. സുനിൽകുമാർ എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

        പി.എൻ.എക്‌സ്4032/2023

date