Skip to main content

ഇ-ദര്‍ഘാസ് ക്ഷണിച്ചു

 

വാട്ടര്‍ അതോറിറ്റി മലപ്പുറം പി.എച്ച് സബ് ഡിവിഷന് കീഴില്‍ മലപ്പുറം മുനിസിപ്പാലിറ്റി വാര്‍ഡ് 15 നിക്ഷേപ പ്രവൃത്തിക്ക് ഇ- ദര്‍ഘാസ് ക്ഷണിച്ചു. ഇ-ദര്‍ഘാസ് നമ്പര്‍: AEE/ MPM/02/2023-24. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന ദിവസം: സെപ്തംബര്‍ ഒന്ന്. വെബ്‍സൈറ്റ്:  www.etenders.kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ 0483 2734857 എന്ന നമ്പറില്‍ ലഭിക്കുമെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date