Skip to main content

മരം ലേലം

 

ഏറനാട് താലൂക്കിന് കീഴിലെ പെരകമണ്ണ വില്ലേജ് ഓഫീസ് കോമ്പൗണ്ടിൽ ഓഫീസ് കെട്ടിടത്തിന് ഭീഷണിയായി നിലക്കുന്ന ഇരുൾ മരം സെപ്തംബർ നാലിന് രാവിലെ 11ന് പെരകമണ്ണ വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുമെന്ന് ഏറനാട് തഹസിൽദാർ അറിയിച്ചു.

date