Skip to main content

ഓണാഘോഷം: ഹരിതചട്ടം പാലിക്കണം

മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന ഓണാഘോഷ പരിപാടികളിൽ പൂർണമായും ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ അറിയിച്ചു.

date