Skip to main content

ഹാച്ചറി സൂപ്പർവൈസർ ഒഴിവ്

ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ ഹാച്ചറി സൂപ്പർവൈസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ബി എസ് സി പൗൾട്ടറി ആൻഡ് ബിസിനസ് മാനേജ്മെന്റ്. സർക്കാർ/ സ്വകാര്യ ഹാച്ചറികളിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ.  സെപ്റ്റംബർ 19 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0487 2331016.

date