Skip to main content

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ഡിപ്ലോമ കോഴ്സുകൾ

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്. ആർ. സി കമ്മ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സുകൾക്ക് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471 2570471, 9846033009, 9846033001.

പി.എൻ.എക്‌സ്4053/2023

 

date