Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ നാലു വര്‍ഷത്തെ ഡിസൈന്‍ ബിരുദ പ്രോഗ്രാമിലേക്ക് സ്‌പോട്ട് അഡ്മിഷന്‍. ഹയര്‍ സെക്കന്‍ഡറിയില്‍ ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ ഒന്ന് വൈകിട്ട് മൂന്നിനകം ഓണ്‍ലൈനായി അപേക്ഷിക്കാം. കെ എസ്-ഡി എ റ്റി/യു സി ഇ ഇ ഡി/എന്‍ ഐ ഡി/എന്‍ ഐ എഫ് റ്റി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. മറ്റുള്ളവര്‍ക്ക് അഭിരുചിയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. ഓണ്‍ലൈന്‍ അപേക്ഷ ഫോമിനും വിവരങ്ങള്‍ക്കും www.ksid.ac.in ഫോണ്‍ 0474 2719193.

date