Skip to main content

ഓണക്കാല വസ്ത്ര വിപണിയില്‍ സജീവമായി സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകള്‍

ഓണവിപണിയില്‍ സജീവമാകാന്‍ സാഫിന്റെ ടെയിലറിങ് ആന്റ് ഗാര്‍മെന്റ്‌സ് കാറ്റഗറി ഫെഡറേഷന്‍ സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളും. 10 ശതമാനം വിലക്കുറവുണ്ടാകും. തയ്യല്‍ കൂലിയില്‍ ഇളവും നല്‍കും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന രീതിയില്‍ വസ്ത്രങ്ങള്‍ തയ്ച്ച് നല്‍കും. ഓര്‍ഡറുകള്‍ ഓണ്‍ലൈനായും നേരിട്ടും നല്‍കാം.

date