Skip to main content

റസിഡൻഷ്യൽ കലോത്സവം; മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും

 

ഓണാഘോഷത്തോടനുബന്ധിച്ചുള്ള റസിഡൻഷ്യൽ കലോത്സവം നാളെ (ആഗസ്റ്റ് 25) വൈകുന്നേരം 4 മണിക്ക് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.

ബീച്ചിലെ ലയൺസ്‌ പാർക്കിനു സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള റസിഡൻഷ്യൽ കലോത്സവം നടക്കുക.

date