Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. വനിതാ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബി.എ ഇംഗ്ലീഷിൽ എൽ.സി, ഇ.ഡബ്ല്യു.എസ്, എസ്.ടി, സ്‌പോർട്‌സ്, എൽ.ഡി, പി.ഡബ്ല്യു.ഡി, എസ്.എസ്.ക്യു എന്നീ വിഭാഗത്തിലും, ബി.എ ഇസ്ലാമിക് ഹിസ്റ്ററിയിൽ ഇ.ഡബ്ല്യു.എസ്, എസ്.ടി, പി.ഡബ്ല്യു.ഡി, എൽ.ഡി, സ്‌പോർട്‌സ്, എസ്.എസ്.ക്യു എന്നീ വിഭാഗത്തിലും ബി.എസ്.സി കെമിസ്ട്രിയിൽ ഇ.ഡബ്ല്യു.എസ്, എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, എൽ.ഡി, എസ്.പി എന്നീ വിഭാഗത്തിലും, ബി.എസ്.സി ബോട്ടണിയിൽ എസ്.ടി, സ്‌പോർട്‌സ്, എൽ.ഡി, പി.ഡബ്ല്യു.ഡി എന്നീ വിഭാഗത്തിലും ഒഴിവുകളുണ്ട്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യു.ജി ക്യാപിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥിനികൾ ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളേജ് പ്രിൻസിപ്പൽ മുമ്പാകെ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.
ഫോൺ: 0483 2972200.

 

date