Skip to main content

സീറ്റ് ഒഴിവ്

മലപ്പുറം ഗവ. കോളജിൽ 2023-24 അധ്യയന വർഷത്തിലെ ബി.എ എക്കണോമിക്‌സ് (എൽ.സി -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എ ഹിസ്റ്ററി (എസ്.ടി -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എ ഇസ്ലാമിക് ഹിസ്റ്ററി (എസ്.ടി -മൂന്ന്, ഒ.ബി.എക്‌സ് -ഒന്ന്, ഇ.ഡബ്ല്യു.എസ് -അഞ്ച്, ലക്ഷദ്വീപ് -ഒന്ന്), ബി.എ മലയാളം (ഒ.ബി.എക്‌സ് -ഒന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എ അറബിക് (എസ്.സി -എട്ട്, എസ്.ടി -മൂന്ന്, -ഇ.ടി.ബി -മൂന്ന്, എൽ.സി -ഒന്ന്, ഒ.ബി.എച്ച് -ഒന്ന്, ഇ.ഡബ്ല്യു.എസ് -അഞ്ച്, ലക്ഷദ്വീപ് -ഒന്ന്), ബി.എ ഉറുദു (ഇ.ടി.ബി -മൂന്ന്, ഒ.ബി.എക്‌സ് -ഒന്ന്, ഇ.ഡബ്ല്യു.എസ് -ആറ്, ഒ.ബി.എച്ച് -രണ്ട്, എസ്.സി -ആറ്, എസ്.ടി -മൂന്ന്, ലക്ഷദ്വീപ് -ഒന്ന്), ബി.എസ്.സി കെമിസ്ട്രി (എസ്.സി -ഒന്ന്, പി.ഡബ്ല്യു.ഡി -രണ്ട്, ലക്ഷദ്വീപ് -ഒന്ന്), ബി.എസ്.സി ഫിസിക്‌സ് (എസ്.ടി -രണ്ട്, പി.ഡബ്ല്യു.ഡി -രണ്ട്, ലക്ഷദ്വീപ് -ഒന്ന്), ബി.കോം (ലക്ഷദ്വീപ് -ഒന്ന്) എന്നീ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ക്യാപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾ ഇന്ന് (ആഗസ്റ്റ് 24) രാവിലെ 9.30 മുതൽ വൈകീട്ട് മൂന്നിനുള്ളിൽ കോളജിൽ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9061734918.

 

date