Skip to main content

ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ പരീക്ഷ ഒക്ടോബറിൽ

           ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർജൂനിയർ ട്രാൻസ്‌ലേറ്റർസീനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഒക്ടോബറിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. മറ്റു വിവരങ്ങൾ  www.ssckkr.kar.nic.inhttps://ssc.nic.in  എന്നീ  വെബ്സൈറ്റുകളിൽ ലഭിക്കും.

പി.എൻ.എക്‌സ്4138/2023

date