Skip to main content

ഗാന്ധി പഥം തേടി; പഠനയാത്ര മൊറാർജി ദേശായിയുടെ സ്മൃതി മണ്ഡപം സന്ദർശിച്ചു

 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന ഗാന്ധിപഥം തേടി പഠന പോഷണ യാത്ര ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയും മുൻ പ്രധാനമന്ത്രിയുമായ മൊറാർജി ദേശായിയുടെ സ്മൃതി മണ്ഡപം സന്ദർശിച്ചു പുഷ്പാർച്ചന നടത്തി. മൊറാർജി ദേശായിയുടെ ജീവത രീതിയെക്കുറിച്ചും  സംഭാവനകളെക്കുറിച്ചും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി മെമ്പർ മുക്കം മുഹമ്മദ് വിവരിച്ചു. തുടർന്ന് യാത്രാ സംഘം മഹാത്മാ പാർക്ക് സന്ദർശിച്ചു.

date