Skip to main content

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

2023-24 സാമ്പത്തിക വര്‍ഷം സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിന് അര്‍ഹതയുള്ള ജില്ലയിലെ സ്‌കൂളുകള്‍ http://www.ssportal.kerala.gov.in  മുഖേന അപേക്ഷ നല്‍കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. അപേക്ഷ സെപ്റ്റംബര്‍ 10 വരെ നല്‍കാം. അപേക്ഷിക്കുന്ന തീയതിയില്‍ വാലിഡ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

date